Aditya Hrudayam Lyrics in Malayalam

1226
Aditya Hrudayam Lyrics in Malayalam

Aditya Hrudayam or Aditya Hridaya Stotra is one of the greatest mantras ever associated with Aditya or the Sun God (Surya). Aditya Hrudayam is a devotional hymn associated with Aditya, the Sun God (Surya) and was recited by the sage Agastya to Lord Rama on the battlefield. Lord Rama after ceaseless battle with Ravana is not able to kill him and is perplexed. At that time the devas who have assembled in the sky advice him to ask the advice from Sage Agasthya. Agastya teaches Lord Rama, the procedure of worshiping the Sun God for strength to defeat the enemy and Lord Rama subsequently was able to kill Ravana. This prayer is possibly the greatest one addressed to the Sun and occurs in Yudha Kanda of Ramayana as composed by Agastya and compiled by Valmiki. Please find Aditya Hrudayam Lyrics in Malayalam.

Aditya Hrudayam lyrics in Malayalam

തതോ യുദ്ധ പരിശ്രാന്തം സമരേ ചിംതയാ സ്ഥിതമ് |
രാവണം ചാഗ്രതോ ദൃഷ്ട്വാ യുദ്ധായ സമുപസ്ഥിതമ് || 1 ||

ദൈവതൈശ്ച സമാഗമ്യ ദ്രഷ്ടുമഭ്യാഗതോ രണമ് |
ഉപഗമ്യാ ബ്രവീദ്രാമമ് അഗസ്ത്യോ ഭഗവാന് ഋഷിഃ || 2 ||

രാമ രാമ മഹാബാഹോ ശൃണു ഗുഹ്യം സനാതനമ് |
യേന സര്വാനരീന് വത്സ സമരേ വിജയിഷ്യസി || 3 ||

ആദിത്യ ഹൃദയം പുണ്യം സര്വശത്രു വിനാശനമ് |
ജയാവഹം ജപേന്നിത്യമ് അക്ഷയ്യം പരമം ശിവമ് || 4 ||

സര്വമംഗള മാങ്ഗള്യം സര്വ പാപ പ്രണാശനമ് |
ചിംതാശോക പ്രശമനമ് ആയുര്വര്ധന മുത്തമമ് || 5 ||

രശ്മിമംതം സമുദ്യന്തം ദേവാസുര നമസ്കൃതമ് |
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരമ് || 6 ||

സര്വദേവാത്മകോ ഹ്യേഷ തേജസ്വീ രശ്മിഭാവനഃ |
ഏഷ ദേവാസുര ഗണാന് ലോകാന് പാതി ഗഭസ്തിഭിഃ || 7 ||

ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവഃ സ്കന്ദഃ പ്രജാപതിഃ |
മഹേന്ദ്രോ ധനദഃ കാലോ യമഃ സോമോ ഹ്യപാം പതിഃ || 8 ||

പിതരോ വസവഃ സാധ്യാ ഹ്യശ്വിനൗ മരുതോ മനുഃ |
വായുര്വഹ്നിഃ പ്രജാപ്രാണഃ ഋതുകര്താ പ്രഭാകരഃ || 9 ||

ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാന് |
സുവര്ണസദൃശോ ഭാനുഃ ഹിരണ്യരേതാ ദിവാകരഃ || 10 ||

ഹരിദശ്വഃ സഹസ്രാര്ചിഃ സപ്തസപ്തി-ര്മരീചിമാന് |
തിമിരോന്മഥനഃ ശംഭുഃ ത്വഷ്ടാ മാര്താണ്ഡകോ‌உംശുമാന് || 11 ||

ഹിരണ്യഗര്ഭഃ ശിശിരഃ തപനോ ഭാസ്കരോ രവിഃ |
അഗ്നിഗര്ഭോ‌உദിതേഃ പുത്രഃ ശങ്ഖഃ ശിശിരനാശനഃ || 12 ||

വ്യോമനാഥ സ്തമോഭേദീ ഋഗ്യജുഃസാമ-പാരഗഃ |
ഘനാവൃഷ്ടി രപാം മിത്രോ വിന്ധ്യവീഥീ പ്ലവങ്ഗമഃ || 13 ||

ആതപീ മംഡലീ മൃത്യുഃ പിങ്ഗളഃ സര്വതാപനഃ |
കവിര്വിശ്വോ മഹാതേജാ രക്തഃ സര്വഭവോദ്ഭവഃ || 14 ||

നക്ഷത്ര ഗ്രഹ താരാണാമ് അധിപോ വിശ്വഭാവനഃ |
തേജസാമപി തേജസ്വീ ദ്വാദശാത്മന്-നമോ‌உസ്തു തേ || 15 ||

Aditya Hrudayam Lyrics in Malayalam

നമഃ പൂര്വായ ഗിരയേ പശ്ചിമായാദ്രയേ നമഃ |
ജ്യോതിര്ഗണാനാം പതയേ ദിനാധിപതയേ നമഃ || 16 ||

ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ |
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമഃ || 17 ||

നമ ഉഗ്രായ വീരായ സാരങ്ഗായ നമോ നമഃ |
നമഃ പദ്മപ്രബോധായ മാര്താണ്ഡായ നമോ നമഃ || 18 ||

ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യ-വര്ചസേ |
ഭാസ്വതേ സര്വഭക്ഷായ രൗദ്രായ വപുഷേ നമഃ || 19 ||

തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായാ മിതാത്മനേ |
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമഃ || 20 ||

തപ്ത ചാമീകരാഭായ വഹ്നയേ വിശ്വകര്മണേ |
നമസ്തമോ‌உഭി നിഘ്നായ രുചയേ ലോകസാക്ഷിണേ || 21 ||

നാശയത്യേഷ വൈ ഭൂതം തദേവ സൃജതി പ്രഭുഃ |
പായത്യേഷ തപത്യേഷ വര്ഷത്യേഷ ഗഭസ്തിഭിഃ || 22 ||

ഏഷ സുപ്തേഷു ജാഗര്തി ഭൂതേഷു പരിനിഷ്ഠിതഃ |
ഏഷ ഏവാഗ്നിഹോത്രം ച ഫലം ചൈവാഗ്നി ഹോത്രിണാമ് || 23 ||

വേദാശ്ച ക്രതവശ്ചൈവ ക്രതൂനാം ഫലമേവ ച |
യാനി കൃത്യാനി ലോകേഷു സര്വ ഏഷ രവിഃ പ്രഭുഃ || 24 ||

ഏന മാപത്സു കൃച്ഛ്രേഷു കാന്താരേഷു ഭയേഷു ച |
കീര്തയന് പുരുഷഃ കശ്ചിന്-നാവശീദതി രാഘവ || 25 ||

പൂജയസ്വൈന മേകാഗ്രോ ദേവദേവം ജഗത്പതിമ് |
ഏതത് ത്രിഗുണിതം ജപ്ത്വാ യുദ്ധേഷു വിജയിഷ്യസി || 26 ||

അസ്മിന് ക്ഷണേ മഹാബാഹോ രാവണം ത്വം വധിഷ്യസി |
ഏവമുക്ത്വാ തദാഗസ്ത്യോ ജഗാമ ച യഥാഗതമ് || 27 ||

ഏതച്ഛ്രുത്വാ മഹാതേജാഃ നഷ്ടശോകോ‌உഭവത്-തദാ |
ധാരയാമാസ സുപ്രീതോ രാഘവഃ പ്രയതാത്മവാന് || 28 ||

ആദിത്യം പ്രേക്ഷ്യ ജപ്ത്വാ തു പരം ഹര്ഷമവാപ്തവാന് |
ത്രിരാചമ്യ ശുചിര്ഭൂത്വാ ധനുരാദായ വീര്യവാന് || 29 ||

രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മാ യുദ്ധായ സമുപാഗമത് |
സര്വയത്നേന മഹതാ വധേ തസ്യ ധൃതോ‌உഭവത് || 30 ||

അധ രവിരവദന്-നിരീക്ഷ്യ രാമം മുദിതമനാഃ പരമം പ്രഹൃഷ്യമാണഃ |
നിശിചരപതി സംക്ഷയം വിദിത്വാ സുരഗണ മധ്യഗതോ വചസ്ത്വരേതി || 31 ||

ഇത്യാര്ഷേ ശ്രീമദ്രാമായണേ വാല്മികീയേ ആദികാവ്യേ യുദ്ദകാണ്ഡേ പഞ്ചാധിക ശതതമ സര്ഗഃ ||

Benefits Of Chanting Aditya Hrudayam Stotram

  1. ആത്മബലം,
  2. ആത്മചൈതന്യം,
  3. ശത്രുനാശം,
  4. സ്ഥൈര്യം,
  5. ധൈര്യം,
  6. ഇച്ഛാശക്തി,
  7. കർമശക്തി,
  8. അതിജീവനശക്തി,
  9. ആപത് മോചന സാധ്യത

Also Read:

Aditya Hridaya Stotra Lyrics in other languages: Hindi | Translation | Gujarati | Telugu | Tamil | Kannada | Malayalam | Bengali | Odia

Facebook Comments